Friday, February 22, 2008

കളിവണ്ടി

ഓര്‍മകളാല്‍ പിരിമുറുക്കി ഞാ‍നെന്‍ മനസ്സാം കളിവണ്ടിമേശയില്‍ വച്ചു.
ഓര്‍മകള്‍ക്കു ചുറ്റും ഓടി മടുത്തപ്പോള്‍ അതു തനിയെ താഴേക്കു വീണുടഞ്ഞു.
പൊട്ടിച്ചിരിക്കണോ
അതോ
പൊട്ടിക്കരയണോ ഞാന്‍‌ ?

2 Comments:

At February 23, 2008 at 12:45 AM , Anonymous Anonymous said...

മനസ്സിലാക്കാന്‍ ഒരല്‍പ്പം ബുദ്ധിമുട്ടി.
എന്നാലും,കൊള്ളാം

 
At March 5, 2008 at 8:45 PM , Blogger rathisukam said...

This comment has been removed by a blog administrator.

 

Post a Comment

Subscribe to Post Comments [Atom]

<< Home